നാൻജിംഗ്: ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. മുക്കാൽ മണിക്കൂറോളം നീണ്ട മത്സരത്തിൽ വലിയ വെല്ലുവിളികളൊന്നും ഉയർത്താൻ കൊറിയൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും രണ്ടാം ഗെയിമിൽ താരം സിന്ധുവിനെതിരെ മികച്ച ചെറുത്തുനിൽപ് നടത്തി.
സ്കോര്‍: 21-10, 21-18.
Also Read: ബാഡ്മിന്റണ്‍ ലോകചാമ്പ്യൻഷിപ്പ്: ശ്രീകാന്ത് പുറത്ത്, സായി ക്വാർട്ടറിൽ
Post Your Comments