ബാലസോര്‍: തദ്ദേശീയമായി വികസിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍നിന്ന് വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു പരീക്ഷണം. ബാലിസ്റ്റീക് മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള അഡ്വാന്‍സ് എയര്‍ ഡിഫന്‍സ്(എഎഡി) ഇന്റര്‍സെപ്റ്റര്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷിച്ചത്.
Also read : വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര പര്യടനം ആരംഭിച്ചു
Post Your Comments