Latest NewsKerala

യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

84 വി​ഷ​യ​ങ്ങ​ളി​ലാ​യി 11.48 ല​ക്ഷം പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജൂ​ലൈ എ​ട്ടി​നായിരുന്നു പരീക്ഷ നടന്നത്. cbseresults.uic.in എന്ന വെബ്‌സൈറ്റിൽ ഫലം പ​രി​ശോ​ധി​ക്കാം. 84 വി​ഷ​യ​ങ്ങ​ളി​ലാ​യി 11.48 ല​ക്ഷം പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നു. ഇന്നലെ രത്രിയാണ് ഫലം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button