KeralaLatest News

മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തെ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button