Latest NewsGulf

വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം 

റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. നിയമം ഉടന്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 12നായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

Read Also : സൗദിയില്‍ വനിതകള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം വാഹനവുമായി നിരത്തിലിറങ്ങാം; നിയമം തെറ്റിക്കുന്നവർക്ക് പിഴയും ശിക്ഷയും

വാഹനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗതാഗത നിയമമനുസരിച്ച് വാഹനങ്ങളില്‍ പരസ്യം പതിക്കാനോ രൂപമാറ്റം വരുത്താനോ സാധ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button