ഇടുക്കി ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വൈദ്യുതി ഉൽപ്പാദനവും പരമാവധിയായി വർധിപ്പിച്ചിട്ടുണ്ട്. ജനറേറ്ററുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Read also: ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്
Post Your Comments