ഷാങ്ഗ്രിം: ബെയിജിംഗില്‍ ആയിരം നിര്‍മാണ കമ്പനികള്‍ അടച്ചുപൂട്ടുന്നു. വായുമലിനീകരണം ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനികള്‍ അടച്ചുപൂട്ടുന്നത്. 2020 ഓടെയാണ് നിര്‍മാണ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുക. ചൈനയിലെ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യവസായിക യൂണിറ്റുകള്‍ എന്നിവ മാറ്റി സ്ഥാപിച്ച് സര്‍വ്വകലാശാലകള്‍,ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കാനാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമിട്ടിരിക്കുന്നത്. വിദ്യാഭ്യസ ക്ഷേമ വകുപ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുകയും കൂടുല്‍ വ്യവസായ സംരംഭകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് ലക്ഷ്യം.
Post Your Comments