വയനാട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയൽ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഒരുമാസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഷക്കീർ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
Read also:ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലമൂല പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില് കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം. മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റംലത്താണ് ഷക്കീറിന്റെ ഭാര്യ. ഇരുവർക്കും രണ്ടു മക്കളുണ്ട് .
Post Your Comments