ന്യൂഡല്‍ഹി: ആകാശ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണ കവചം ഡല്‍ഹിയില്‍ സജ്ജമാക്കുന്നു. അമേരിക്കയില്‍ നിന്നു 100 കോടി ഡോളറിന് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്കി. മിസൈല്‍, ഡ്രോണുകള്‍, വിമാനങ്ങള്‍ എന്നിവയിലുള്ള ആക്രമണങ്ങള്‍ തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ക്രൂയിസ് മിസൈലുകളെ തകര്‍ക്കാനും ഇവയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ട്.
Read also: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും: സുപ്രധാന തീരുമാനവുമായി ഉത്തരകൊറിയ
Post Your Comments