CinemaLatest News

കത്രീനയ്ക്ക് നേരെ പ്രമുഖ വ്യവസിയുടെ ആലിംഗന ശ്രമം ; വീഡിയോ കാണാം

ബോളിവുഡ് താരം കത്രീനയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഡൽഹിയിൽ ഒരു കടയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു നടി.

കാറിൽ നിന്നറങ്ങി വരുന്ന കത്രീന മാധ്യമങ്ങൾക്കുമുമ്പിൽ അൽപനേരം പോസ് ചെയ്യുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് അകത്തേക്ക് കടക്കാനൊരുങ്ങവെയാണ് ഒരു പ്രമുഖ ബിസിനസ്സുകാരന്‍ കത്രീനയെ കെട്ടിപ്പിടിക്കാന്‍ അടുത്തെത്തിയത്. ആദ്യം ഒന്ന് പകച്ചു നിന്ന താരം കെട്ടിപ്പിടിച്ച് തന്നെ ആരും സ്വീകരിക്കണ്ട എന്ന് പറഞ്ഞ് ഒ‍ഴിഞ്ഞുമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button