
പുല്‍വാമ: ജമ്മു കാശ്‌മീരിൽ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവന്തിപോറയിലെ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് വൈകുന്നേരത്തോടെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.
Also Read: ഹിമ ദാസിന്റെ പരിശീലകനെതിരെ ലൈംഗീക ആരോപണവുമായി വനിതാ താരം
Post Your Comments