ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു. . രാത്ര 10.45നായിരുന്നു ഗ്രഹണത്തിന്റെ ആദ്യഘട്ടം. 11.45 മുതല്‍ ഇത് അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂര്‍ണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാല്‍ മണിക്കൂറോളം ഇതു നീണ്ടുനില്‍ക്കും. തുടര്‍ന്നു ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലര്‍ച്ചെ അഞ്ചുവരെ. കേരളമുള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും.
Post Your Comments