ശ്രീനഗര്‍: ഗ്രനേഡ് ആക്രമണത്തിൽ ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മുകാഷ്മീരില്‍ പുല്‍വാമയിലെ അവന്തിപോരയിൽ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാന്മാരുടെ ബങ്കറിലേക്ക് തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.
Pulwama: Terrorists lobbed a grenade at security forces in Jawbehra area in Awantipora, earlier this evening. Four CRPF personnel sustained injuries and were shifted to a nearby hospital for treatment. #JammuAndKashmir (visuals deferred by unspecified time) pic.twitter.com/NVk76ciu5W
— ANI (@ANI) July 28, 2018
Also read : മഹാരാഷ്ട്രയിലെ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
Post Your Comments