കൊറോലിന: ബോട്ട് സവാരിക്കിടറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി വിഷപ്പാമ്പ്. നോര്‍ത്ത് കോറോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്ത വെയന്‍ റോബിന്‍സും ഫാമിലിയുമാണ് കഴിഞ്ഞദിവസം ബോട്ട് സവാരിയില്‍ വിഷപാമ്പിന്റെ ആക്രമണം നേരിട്ടത്. ബോട്ടിൽ കുഞ്ഞുങ്ങൾ അടക്കമുള്ളവർ ഉണ്ടായിരുന്നു.
ALSO READ: പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?
വിഷപ്പാമ്പ് ബോട്ടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പാമ്ബ് പാഞ്ഞടുത്ത് വന്നതോടെ ഇതിനെ ഓടിക്കാനുള്ള ശ്രമങ്ങളും റോബിന്‍ നടത്തി. ഇദ്ദേഹത്തെന്റെ പതിനാലുകാരിയായ മകള്‍ കാതറീനും പേടിച്ച് അലറി വിളിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ബോട്ടിലേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും റോബിന്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വന്ന ദിശയിലേക്ക് തന്നെ പാമ്പ് മടങ്ങി.
Post Your Comments