തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ടീച്ചർ.
Read also:ശക്തമായ ഇടിമിന്നൽ; ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായത് 13,000 യാത്രക്കാർ
സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കാൻ പൗരോഹിത്യമാണ് തടസം നിൽക്കുന്നത്. ചേകന്നൂർ മൗലവി വധം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി വാർത്തകളിൽ ഇടം നേടിയ വനിതയാണ് ജാമിദ ടീച്ചർ.
Post Your Comments