ഗാസ: വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു. റമല്ലയിലെ ആഡമിലാണ് പലസ്തീന്‍കാരന്റെ കുത്തേറ്റ് ഒരാള്‍ മരിയ്ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രയേല്‍ സേന അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
Also Read : കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു
Post Your Comments