മോസ്കോ: റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ മിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും സെമിയില്‍ സ്ഥാനം നേടിയത്. സൗരഭ് വര്‍മ്മ ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മനെ 21-14, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അതേസമയം മിഥുന്‍ മഞ്ജുനാഥ് മലേഷ്യയുടെ സതീശ്വരൻ രാമചന്ദ്രനെ 21-18, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
Also Read: ലാ ലീഗ വേള്‍ഡിൽ ജിറോണ എഫ്‌സി ഇന്ന് മെല്‍ബണ്‍ സിറ്റിയെ നേരിടും
Post Your Comments