Latest NewsKerala

പരാതി നല്‍കാന്‍ ഒരുങ്ങി ഹനാന്‍

കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി വിട്ടാല്‍ ഉടന്‍ കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കി.

READ ALSO: ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി

സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നീറുദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹനാന്‍ പറയുന്നു. ഇയാള്‍ തന്റെ വാര്‍ത്ത ഉരപയോഗിച്ച് മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button