അമ്മമാര്‍ക്ക് തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് റവ ഉപ്പുമാവ്. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ ബ്രേക്ക്ഫാസ്റ്റിന് ഉപ്പുമാവുണ്ടാകും. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രമായുള്ള ഒരു വിഭവമാണ് റവ ഉപ്പുമാവ്. തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്. പ്രത്യേകിച്ച് റവ ഉപ്പുമാവ് ആണെങ്കില്‍ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു. ഇതിലുള്ള ഫൈബര്‍ ആണ് ഏറ്റവും അധികം തടി കുറക്കാന്‍ സഹായിക്കുന്നത്. മറ്റ് വഴികളൊന്നും തേടാതെ തന്നെ നമുക്ക് തടിയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും രാവിലെ ഉപ്പുമാവ് ശീലമാക്കി നോക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
അമിത വിശപ്പിനേയും അമിതമായ ഭക്ഷണം കഴിക്കണം എന്ന തോന്നലിനേയും ഇല്ലാതാക്കുന്നു റവ ഉപ്പുമാവ്. ഉപ്പു മാവ് കഴിച്ചാലും കുറേ സമയത്തേക്ക് ഭക്ഷണം കഴിക്കണം എന്ന ചിന്ത ഉണ്ടാവുകയേ ഇല്ല. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഉപ്പുമാവില്‍ ഉള്ളത്. ഇത് നിങ്ങളിലെ ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അമിതവിശപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതേടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്.
Also Read : മാനസിക സമ്മര്‍ദ്ദം കുറക്കാനും തടി കുറക്കാനും ഡാര്‍ക്ക് ചോക്ലേറ്റ്
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പുമാവ് എന്നും കഴിക്കാവുന്നതാണ്. റവ ഉപ്പുമാവ് വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവ കൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് ഉപ്പുമാവ്.
റവയില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല സെലനിയം തന്നെയാണ് എപ്പോഴും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലുള്ളത്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ഉപ്പുമാവ് കഴിക്കുന്നത്.
Post Your Comments