Latest NewsInternational

പാക്കിസ്ഥാനില്‍ തൂക്കുസഭ?

കറാച്ചി: പാക്കിസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു.

READ ALSO: തെരഞ്ഞെടുപ്പിനിടെ പാകിസ്ഥാനിൽ ചാവേറാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button