ലക്നൗ: മനുഷ്യനേയും പശുവിനേയും കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ . മനുഷ്യനും പശുവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ ഒരുപോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ക്രൂരമായി ആള്‍കൂട്ടം മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
മനുഷ്യനും പശുവും പ്രകൃതിയില്‍ അവരവരുടേതായ കൃത്യം നിര്‍വഹിക്കുന്നുണ്ട്. മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടേയും വിഭാഗത്തിന്റെയും മതങ്ങളുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments