എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം. സൗജന്യ വോയ്‌സ് കോളുകള്‍ക്കായുള്ള 299 രൂപയുടെ ഓഫർ കമ്പനി അവതരിപ്പിച്ചു. 45 ദിവസത്തെ വാലിഡിറ്റിയോട് കൂടിയായിരിക്കും സൗജന്യ കോളുകൾ നിങ്ങൾക്ക് ലഭിക്കുക. ദിനംപ്രതി 100 എസ്എംഎസുകളും അയയ്ക്കാനും സാധിക്കുന്നു. എയര്‍ടെലിന്റെ 249, 349 പ്ലാനുകളോട് സമാനമാണ് ഈ പ്ലാൻ എങ്കിലും വെറും 28 ദിവസം മാത്രമാണ് ഇവയുടെ കാലാവധി.
Also read : ചൈനയിൽ ഓഫീസ് തുറക്കാനൊരുങ്ങി ഫേസ്ബുക്ക്
Post Your Comments