സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി തയ്യാറാക്കിയ സാധ്യത പട്ടികയിലെ 10 പേരില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മർ ഇടം പിടിച്ചില്ല. രാജ്യത്തിനായും ക്ലബിനായും കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച 10 പേരുടെ സാധ്യത പട്ടികയാണ് ഫിഫ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫയുടെ സാധ്യത പട്ടിക ചുവടെ;
1. മെസ്സി (ബാഴ്സലോണ/അര്‍ജന്റീന)
2. റൊണാള്‍ഡോ (യുവന്റസ്/പോര്‍ച്ചുഗല്‍)
3. മോഡ്രിച് (റയല്‍ മാഡ്രിഡ്/ക്രൊയേഷ്യ)
4. സലാ (ലിവര്‍പൂള്‍/ഈജിപ്ത്)
5. വരാനെ (റയല്‍ മാഡ്രിഡ്/ഫ്രാന്‍സ്)
6. ഡിബ്ര്യുയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി/ബെല്‍ജിയം)
7. ഗ്രീസ്മെന് (അത്ലറ്റിക്കോ മാഡ്രിഡ്/ഫ്രാന്‍സ്)
8. ഹസാര്‍ഡ് (ചെല്‍സി/ബെല്‍ജിയം)
9. കെയിന്‍ (ടോട്ടന്‍ഹാം/ഇംഗ്ലണ്ട്)
10. എമ്ബപ്പെ (പി എസ് ജി/ഫ്രാന്‍സ്)
Also Read: സുനില്‍ ഛേത്രിയുമായുള്ള കരാര്‍ നീട്ടി ബെംഗളൂരു എഫ്സി
Post Your Comments