പാസഞ്ചര്‍ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. പുതുക്കിയ വില ഓഗസ്റ്റ് മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. 2.2 ശതമാനം വില വർദ്ധനവ് ആണ് നടപ്പാക്കുന്നത് എന്നാണ് റിപ്പോർട്ട്. വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില കൂടുന്നതാണ് വാഹനവില ഉയര്‍ത്താൻ കമ്ബനി നിര്‍ബന്ധിതരാകുന്നതെന്ന് ടാറ്റാ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസവും വാഹനങ്ങളുടെ വില ടാറ്റ വർദ്ധിപ്പിച്ചിരുന്നു.
Also read : ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
Post Your Comments