KeralaLatest News

കെസി വേണുഗോപാല്‍ എംപി ആശുപത്രിയില്‍

ആലപ്പുഴ: കെ സി വേണുഗോപാല്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റതാണ് തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

READ ALSO: തിരുവനന്തപുരം ജില്ല കളക്ടര്‍ ആശുപത്രിയില്‍

ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ എം.പിയെ ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ തുടരുകയാണെങ്കിലും ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുന്നതിനായി ആശുപത്രി വിടണമെന്ന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button