മോസ്കോ: റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിനം അഞ്ച് ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി. അജയ് ജയറാം, പ്രതുല്‍ ജോഷി, രാഹുല്‍ യാദവ്, മിഥുന് മഞ്ജുനാഥ്, സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് എന്നിവരാണ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ വിജയിച്ച് മുന്നേറിയത്. ഈ ഫോം തുടർന്ന് ടൂർണമെന്റിൽ പരമാവധി മുന്നേറാൻ കഴിയുമെന്നാണ് താരങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷ.
Also Read: സ്പാനിഷ് സൂപ്പര്‍ താരവുമായി കരാര്‍ പുതുക്കി ചെന്നൈയിന് എഫ് സി
Post Your Comments