ന്യൂഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. കൂടുതൽ സമയം ചോദിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ ദേവസ്വം ബോർഡ്. എന്നാൽ സുപ്രീം കോടതിയിൽ പുതിയ തീരുമാനം അഭിഭാഷകർ കോടതിയെ അറിയിച്ചില്ല. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത്.
Read also:സ്‌ട്രെച്ചര്‍ സൗകര്യമുള്ള ടിക്കറ്റ് നിരക്ക് വര്‍ധന; എയര്‍ ഇന്ത്യയുടെ തീരുമാനം ഇങ്ങനെ
Post Your Comments