International

പൊതു സ്ഥലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കമിതാക്കള്‍, നാട്ടുകാര്‍ കൊടുത്തത് നല്ല അസല്‍ പണി

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് മുട്ടന്‍ പണി. ചിലര്‍ ലൈംഗികബന്ധം ഫോണില്‍ പകര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ ചീമൊട്ട എറിയുകയാണ് ചെയ്തത്. ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു ഇത്. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.

READ ALSO: ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഇതില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോയില്‍ നിന്നും കമിതാക്കള്‍ക്കിട്ട് മുട്ട എറിയുന്നത് വ്യക്തമാണ്. സംഭവം കണ്ട് നിന്ന പലരും ദൃശ്യങ്ങള്‍ പകര്‍ത്തി. കമിതാക്കളുടെ പ്രവൃത്തിയെ പലരും വിമര്‍ശിക്കുകയും ചെയ്തു.

സിംഗപ്പൂരിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഓര്‍കിഡ് ടവര്‍ എന്ന് പ്രദേശത്തെ കടഉടമകളില്‍ ഒരാള്‍ പറഞ്ഞു. കമിതാക്കളുടെ പ്രവൃത്തി ഒട്ടും ന്യായീകരിക്കാനാവില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button