Latest NewsInternational

റെസ്റ്റൊറന്റിന് പുറത്ത് വെടിവെയ്പ്പ്, നിരവധി പേര്‍ക്ക് പരുക്ക്

ടൊറന്റോ: കാനഡയില്‍ ടൊറന്റോയിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കുള്‍പ്പെടെ പരുക്ക് പറ്റി. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. റെസ്റ്റൊറന്റിലാണ് സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

READ ALSO: സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്; പത്തു പേര്‍ കൊല്ലപ്പെട്ടു

ഒമ്പത് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button