ദുബായ്: പൗൾട്രി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം യുഎഇ പിൻവലിച്ചു. ഫിലിപ്പൈൻസിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പിൻവലിച്ചത്. നെതർലൻഡ്സ്, കേരള എന്നിവിടങ്ങളിൽ നിന്ന് പൗൾട്രിഉൽപ്പന്നങ്ങൾ വീണ്ടും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ഫിലിപ്പൈൻസിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്.
Post Your Comments