ലിവർപൂൾ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ പരിപൂര്‍ണ്ണമായി കായിക ക്ഷമത വീണ്ടെടുത്തതെന്ന് പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ് അറിയിച്ചു. രണ്ടു മാസം മുൻപ് റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് താരത്തിന് തോളെല്ലിന് പരിക്കേറ്റത്.
Also Read: ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ധീരജ് സിംഗ്
താരം പൂര്‍ണ്ണ ആരോഗ്യവാന്‍ ആണെന്നും കളി ഏറെ ആസ്വദിക്കുന്നതായും ക്ളോപ്പ് വ്യക്തമാക്കി. സലായുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ക്ലോപ്പ് ഇക്കാര്യം അറിയിച്ചത്
Post Your Comments