Latest NewsKerala

മീശയ്ക്ക് പുറകിലെ വിവാദത്തിനു പിന്നില്‍ പ്രശസ്തി : ഇതെല്ലാം വെറും നാടകം മാത്രം : മീശ വിവാദത്തില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ് ഹരീഷിന്റെ നോവല്‍ മീശയുടെ വിവാദത്തിനു പിന്നില്‍ പ്രശസ്തിയ്ക്കു വേണ്ടിയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.

read also : യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ

ഇതെല്ലാം വെറും നാടകമാണെന്നും പ്രശ്‌സ്തിയ്ക്കു വേണ്ടി മാത്രമാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടാക്കിയതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button