ബംഗളൂരു: അവസാന മത്സരത്തിലും ന്യൂസീലൻഡിനെ മുട്ട്കുത്തിച്ച് മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ബംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസിൽ നടന്ന അവസാന മൽസരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. രുപിന്ദർ പാൽ സിംഗ് (8), സുരേന്ദ്ര കുമാർ (15), മൻദീപ് സിംഗ് (44), ആകാശ്ദീപ് സിംഗ് (60) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്.
Also rad : ഫുട്ബോളര് ഒഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി സുനില്‍ ഛെത്രി
Post Your Comments