ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 17 പേര്‍ക്ക് പരിക്ക്. ചെന്നൈയ്ക്കടുത്ത കണ്ടഞ്ചവാടിയിലാണ് സംഭവം. കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങിയിട്ടുള്ളതായാണ് സൂചന. എട്ട് ആംബുലന്‍സുകളും മൂന്നു ഫയര്‍ എന്‍ജിനുകളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുത്തിരിക്കുന്നത്.
Scaffold and iron girders collapsed at an under-construction site in OMR, #Chennai. More than 10 workers have been rescued and rescue efforts are underway. @TheQuint pic.twitter.com/Ztg9Z0EVyx
— Smitha T K (@smitha_tarur) July 21, 2018
Post Your Comments