KeralaLatest News

അമ്മ നല്‍കിയ കുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം

ആലുവ: അമ്മ ഭക്ഷണം നല്‍കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മല്‍ പുള്ളിക്കപ്പറമ്പില്‍ അജ്മലിന്റെ മകന്‍ അയാനാണ് മരിച്ചത്.

READ ALSO: വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു

ഇന്നലെ ഉച്ചക്കാണ് സംഭവം. അമ്മ സബിത കുറുക്ക് നല്‍കുമ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button