കൊച്ചി: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ചാക്കോയ്ക്ക് ജാമ്യം അനുവദിച്ചാൽ ഇയാൾ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. തുടർന്നാണ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ALSO READ: കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി
Post Your Comments