ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്കെതിരായുള്ള രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഫ്രാൻസ്. രാഹുലിന്റെ പ്രസ്താവന ഖണ്ഡിച്ച് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചില കാര്യങ്ങൾ രഹസ്യമായി വെക്കാനുള്ള ഉടമ്പടി റാഫേൽ ഇടപാടിനും ബാധകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2008ൽ ആണ് ഇത് സംബന്ധിച്ച വ്യവസ്ഥ ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രായലയം അറിയിച്ചു.
Also Read: രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ബി.ജെ.പി
രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
Post Your Comments