
കോഴിക്കോട്•കൊയിലാണ്ടി അരിക്കുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. രണ്ടു വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.
സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു.
Post Your Comments