തിരുവനന്തപുരം : ശബരിമയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡ് പ്രതികരണം അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ സമ്മതമാണെന്ന് കേരളസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു . സ്ത്രീകളെ പ്രവേശിപ്പിച്ചില്ലെങ്കിൽ അത് മൗലികാവകശ ലംഘനമാവുമെന്നും കേരളം വ്യക്തമാക്കി.
Read also:നഴ്സിംഗ് വിദ്യാത്ഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
എന്നാൽ ഇതിനെതിരെ പ്രതികരണവുമായി എല്ലാം പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു.
Post Your Comments