
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് വിദ്യാത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്.എെ വി.ആര് വിനീഷ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റത്തിന് ഐ.പി.സി 306 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്.
ALSO READ: അഭിമന്യു വധം; 30 ലേറെ പ്രതികള്‍ കൊലപാതകത്തിന് പിന്നിൽ
Post Your Comments