ബാങ്കോക്ക്: തം ലുവാംഗ് ഗുഹയില്‍നിന്ന് രക്ഷപെട്ട 12 കുട്ടികളും അവരുടെ കോച്ചും ആശുപത്രി വിട്ടു.കുട്ടികളും പരിശീലകനും ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തായ് നേവി സീല്‍സും ആദ്യമായി മാധ്യമങ്ങളെ കാണും.അതിനു ശേഷം വീട്ടിലേക്ക് മടങ്ങും. ഏതാനും കുട്ടികള്‍ക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. ഇവര്‍ ആരോഗ്യം വീണ്ടെടുത്തതോടെയാണ് ആശുപത്രിയിൽ നിന്നും വിട്ടയച്ചത്.
Post Your Comments