കോട്ടയം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നിർത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വേഗത നിയന്ത്രിച്ചുകൊണ്ടാണ് ട്രെയിനുകള്‍ കടത്തി വിടുക. റെയില്‍വെ എഞ്ചിനിയിറിംഗ് വിഭാഗം ട്രാക്കുകളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലും മേല്‍പ്പാലങ്ങള്‍ സുരക്ഷിതമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സര്‍വ്വീസ് പുനഃസ്ഥാപിച്ചത്.
മീനച്ചിലാറിലെ വെള്ളം അപകടകരമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വയ്ക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചത്.
also read :നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി
Post Your Comments