ന്യൂഡല്‍ഹി: ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ഭാരവാഹി വഹീം റസ്വിയാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകള്‍ പാക് മുസ്ലിം ലീഗിന്റേതാണെന്നും മുസ്ലീങ്ങളുമായി ബന്ധമില്ലാത്തതാണെന്നും കാണിച്ചായിരുന്നു ഹര്‍ജി.
ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി.
Post Your Comments