മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് മസ്ക്കറ്റിൽ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ മരിച്ചു. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം പള്ളിപ്പുറം സ്വദേശി വിജയകുമാരിയമ്മ (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
ഭര്‍ത്തവ് : ജയരാജ് ഇപ്പോള്‍ നാട്ടിലാണ്. മക്കള്‍: മിനി, മീന, മിനു. മരുമക്കള്‍: സുനില്‍, സജു, സാജന്.
Also read : സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Post Your Comments