കോഴിക്കോട്: മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ ഊര്‍ക്കാവ് പാലത്തിലാണ് സംഭവം. മാതാപിതാക്കളും കുട്ടിയും പാലത്തില്‍ നിന്നും സെല്‍ഫിയെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുട്ടി പാലത്തില്‍ നിന്നും റോഡിലേക്ക് ഓടുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also: ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം : ഒരു സ്ത്രീ മരിച്ചു
Post Your Comments