ന്യൂ ഡൽഹി : കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്നു കേന്ദ്ര സർക്കാർ. മന്ത്രി പിയൂഷ് ഗോയൽ ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് അയച്ച കത്തിലാണ് ഈ ഉറപ്പ് നൽകിയത്.
Also read :താന്‍ പാകിസ്ഥാനിലെ പ്രധാന പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന് ഖാന് ഉറച്ച വിശ്വാസം
Post Your Comments