Latest NewsIndia

തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു.
ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിലാണ് ആക്രമണം നടന്നത് . ആക്രമണത്തിൽ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു.

Read also:കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു

അനന്ത്​നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ്​ സംഘത്തിനു നേരെ ​തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്​ പ്രദേശം സൈന്യം വളഞ്ഞ്​ തീവ്രവാദികള്‍ക്കയി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button