KeralaCinemaLatest News

പ്രതികരണശേഷി ഇല്ലാത്തവരല്ല സംഘടനയില്‍ ഉള്ളത്, മോഹന്‍ലാലിനെതിരെ ജോയ് മാത്യു

തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം അമ്മയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. മോഹന്‍ലാല്‍ വീണ്ടും അജണ്ട വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണശേഷി ഇല്ലാത്തവരല്ല സംഘടനയില്‍ ഉള്ളതെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button