Latest NewsKerala

തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞാണ് പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ (55) മരിച്ചത്. സൈറസ് അടിമയെ കൂടാതെ മറ്റ് നാലുപേര്‍ ബോട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപടത്തില്‍ തലയ്ക്ക് പരിക്കേറ്റ സൈറസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Also Read : അമേരിക്കയിൽ നദിയിൽ വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button