കൊല്‍ക്കത്ത: എന്‍ജിഒ ഓഫീസിലെത്തിയ യുവതിയെ ജീവനക്കാർ നോക്കി നിൽക്കെ പീഡനത്തിനിരയാക്കി. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എന്‍ജിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആള്‍ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഞാറാഴ്ച്ചയായിരുന്നു സംഭവം. കൊല്‍ക്കത്തയിലെ ബൗബസാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ALSO READ:ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഹുസൈന് തന്നെ ആക്രമിച്ചപ്പോള്‍ വനിത ഉദ്യോഗസ്ഥ തടയാന്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് റജീബ് ഹുസൈന്(30), പീഡനത്തിന് ഒത്താശ ചെയ്ത വൈശാലി കര്ണന് ബിശ്വാസ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്.
Post Your Comments